മലപ്പുറം താനൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്തി
Jaihind TV News Report
Jaihind TV Web Desk
October 24, 2019
1 min read
•
Updated: June 09, 2026
മലപ്പുറം താനൂരിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. അഞ്ചുടി സ്വദേശി ഇസ്ഹാഖാണ് മരിച്ചത്. 36 വയസായിരുന്നു. കൊലപാതകത്തിന് പിന്നിൽ സി.പി.എമ്മെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു.
താനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ രാത്രി 8 മണിയോടെയായിരുന്നു സംഭവം. അഞ്ചുടി ജുമാ മസ്ജിദിലേക്ക് നിസ്കരിക്കാൻ പോകവെ പള്ളിക്ക് സമീപത്ത് വെച്ച് ലീഗ് അനുഭാവിയായ ഇസ്ഹാഖിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10