മഴക്കെടുതി : സര്‍ക്കാരിന്‍റെ ഏകോപനം പാളുന്നുവെന്ന് മുല്ലപ്പള്ളി
Jaihind TV News Report
Jaihind TV Web Desk
August 11, 2019
1 min read
•
Updated: June 09, 2026
സംസ്ഥാനത്ത് മഴക്കെടുതി നേരിടുന്നതിലും രക്ഷാപ്രവര്‍ത്തനങ്ങളിലും സര്‍ക്കാരിന്‍റെ ഏകോപനം പാളുന്നുവെന്ന് കെ.പി.സി.സി. പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേന്ദ്രത്തില്‍ നിന്ന് സഹായമൊന്നും കിട്ടുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
https://youtu.be/uTAIBP038go
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10