ഇന്ത്യയിൽ ആവിഷ്‌കാര സ്വാതന്ത്ര്യം തകർന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
Jaihind TV News Report
Jaihind TV Web Desk
December 21, 2019
1 min read
•
Updated: June 10, 2026
ഇന്ത്യയിൽ ആവിഷ്‌കാര സ്വാതന്ത്ര്യം തകർന്നുവെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഹിന്ദു-മുസ്ലിം പ്രശ്‌നമായല്ല, രാജ്യത്തിന്‍റെ മതേതര വിശ്വാസത്തിന്‍റെ പ്രശ്‌നമായാണ് കാണേണ്ടത്. രാജ്യത്ത് അവസാനത്തെ കോൺഗ്രസുകാരൻ ജിവിച്ചിരിക്കുന്നതു വരെ ന്യൂനപക്ഷങ്ങൾക്കൊപ്പം നിലനിൽക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കാഞ്ഞങ്ങാട് പറഞ്ഞു. കോൺഗ്രസിന്‍റെ ജനമുന്നേറ്റ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
https://www.youtube.com/watch?v=0Noy2b-Ta-s
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10