പൗരത്വ ഭേദഗതി മതപരമായ വിവേചനം തന്നെയാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. നരേന്ദ്ര മോദിയും അമിത് ഷായും ചരിത്രത്തിന്റെ ചവിട്ടു കൊട്ടയിലാകുന്ന ദിവസം വിദൂരമല്ല. ഏത് പ്രതിസന്ധി ഘട്ടത്തിലും ന്യൂനപക്ഷങ്ങൾക്കൊപ്പം കോൺഗ്രസ് നിലകൊള്ളുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കെപിസിസി ന്യൂനപക്ഷ സെല്ലിന്റെ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൗരത്വ ഭേദഗതി മതപരമായ വിവേചനം തന്നെ; ഏത് പ്രതിസന്ധി ഘട്ടത്തിലും കോൺഗ്രസ് ന്യൂനപക്ഷങ്ങൾക്കൊപ്പം നിലകൊള്ളും :മുല്ലപ്പള്ളി രാമചന്ദ്രൻ