Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജീർണതയുടെ അവസാന വാക്കായി പി.എസ്.സി മാറി; ഭരണഘടന സ്ഥാപനങ്ങളെ സർക്കാർ അട്ടിമറിക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

ജീർണതയുടെ അവസാന വാക്കായി പി.എസ്.സി മാറി; ഭരണഘടന സ്ഥാപനങ്ങളെ സർക്കാർ അട്ടിമറിക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
Mullapaplly-Ramachandran സംസ്ഥാനത്ത് ഭരണഘടനാ സ്ഥാപനങ്ങളെ സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ജീർണതയുടെ അവസാന വാക്കായി പി.എസ്.സി മാറി.  പി.എസ്.സിയുടെ വിശ്വാസ്യത നഷ്ട്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. നിയമന നിരോധനത്തിനെതിരെ പി.എസ്.സി ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസിന്റെ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എ.എസ്‌ മൂല്യനിർണ്ണയം മാനുവൽ ആയി നടത്തി സർക്കാർ അട്ടിമറിക്കുകയാണ്. മൂല്യനിർണ്ണയം ട്രാക്ക് റെക്കോർഡില്ലാത്ത കമ്പനിക്ക് നൽകിയതിൽ ദുരൂഹതയുണ്ട്.  പൊലീസിനെ സിപിഎമ്മിന്‍റെ  സ്വകാര്യ സേനയാക്കാൻ നീക്കം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ച സമ്മതിച്ച് സിപിഎം; തളിപ്പറമ്പിലും പയ്യന്നൂരിലും വീഴ്ച...

Popular News

വ്യാജ പരാതിയില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് 16 ദിവസത്തെ ജയില്‍വാസം: സിപിഎം പ്രതിരോധത്തില...

Popular News

കൊച്ചി സിനഗോഗിന് മുന്നില്‍ തീയിട്ട സംഭവം: 'ബോസ്' ഉത്തരേന്ത്യന്‍ സ്വദേശി വിക്രം; പ്രതി എബിന...

Popular News

വീണയ്ക്കെതിരായ കേസില്‍ പാര്‍ട്ടി എന്തിന് പ്രതിരോധം തീര്‍ത്തു?; സിപിഎം വിപുലീകൃത കണ്ണൂര്‍ ജ...

Save your stories

Sign in