Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മദ്യപിച്ച് വാഹന പരിശോധന; മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍

മദ്യപിച്ച് വാഹന പരിശോധന; മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍
കൊച്ചി: മദ്യലഹരിയില്‍ വാഹന പരിശോധന നടത്തിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പ്പിച്ചു. കാക്കനാട് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ബിനുവാണ് കസ്റ്റഡിയിലായത്. പരിശോധനക്കിടെ വഴിയരികില്‍ മത്സ്യ വില്‍പ്പന നടത്തിയിരുന്ന ദമ്പതികളോട് 3000 രൂപ പിഴ അടക്കണമെന്ന് ബിനു ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ ഇടപെടുകയായിരുന്നു. ബിനു മദ്യപിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കിയ നാട്ടുകാര്‍ ഉദ്യോഗസ്ഥനെ തടഞ്ഞുനിര്‍ത്തുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ബിനുവിനെ കസ്റ്റഡിയിലെടുത്തു.

Related articles

See all
Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാത്ത പ്രതിക്ക് മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക...

Popular News

എയർ ഇന്ത്യ എക്സ്പ്രസിന്റെ ഏറ്റവും വലിയ ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു; കൊച്ചി-ബാങ്കോക്ക്, തി...

Popular News

എറണാകുളത്ത് സിപിഎമ്മിൽ പടലപ്പിണക്കം; പാർട്ടി നേതൃത്വത്തിനും സംഘടനാ വീഴ്ചയ്ക്കുമെതിരെ രൂക്ഷ...

Save your stories

Sign in