മന്ത്രി കെ. ടി. ജലീല്‍ സർവകലാശാലകളിൽ ഇടപെടലിന് കൂടുതൽ തെളിവുകൾ
Jaihind TV News Report
Jaihind TV Web Desk
December 13, 2019
1 min read
•
Updated: June 10, 2026
സർവ്വകലാശാലകളിൽ മന്ത്രിയുടെ ഓഫീസിന്‍റെ അനധികൃത ഇടപെടൽ വീണ്ടും. ചട്ടങ്ങളെല്ലാം കാറ്റിൽപ്പറത്തി പ്രൈവറ്റ് സെക്രട്ടറി വൈസ് ചാൻസിലർമാരോടും അദാലത്ത് നടത്താൻ നേരിട്ട് ഉത്തരവിട്ടു. ഈ ചട്ടവിരുദ്ധ നടപടികൾ വൈസ് ചാൻസിലർമാരുടെ ഒത്താശയോടു കൂടിയാണ് നടന്നത്. മന്ത്രിക്ക് വേണ്ടി പ്രവർത്തിക്കുന്ന പ്രൈവറ്റ് സെക്രട്ടറിയുടെ ഉത്തരവ് ഒരു വൈസ്ചാൻസിലർമാരും ചോദ്യം ചെയ്തില്ല എന്നതും സംശയത്തിനിടയാക്കുന്നു.
https://www.youtube.com/watch?v=Ono0PcdjNmM
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10