Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'അഴിമതിയുടെ കാര്യത്തില്‍ മോദിയും പിണറായിയും സഹോദരന്മാരെപ്പോലെ'; കെ സുധാകരന്‍ എംപി

'അഴിമതിയുടെ കാര്യത്തില്‍ മോദിയും പിണറായിയും സഹോദരന്മാരെപ്പോലെ'; കെ സുധാകരന്‍ എംപി
കണ്ണൂർ: അഴിമതിയുടെ കാര്യത്തിൽ സഹോദരൻമാരെപ്പോലെയാണ് മോദിയും പിണറായിയുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. അഴിമതിയും കെടുകാര്യസ്ഥതയുമാണ് ഇരുനേതാക്കളുടെയും ഭരണത്തിൽ കാണിക്കുന്നത്. ചോദിച്ചാൽ രണ്ടു പേർക്കും മറുപടി ഇല്ല. മാധ്യമങ്ങൾക്ക് പോലും മറുപടി പറയാറില്ല, മാധ്യമങ്ങളെ കാണാറില്ല. കേന്ദ്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാം വിറ്റുതുലയ്ക്കുകയാണ്. കേരളത്തില്‍ പിണറായി വിജയൻ വികസനം ഉണ്ടാക്കുന്നതിന്‍റെ പേരിൽ കമ്മീഷനടിക്കുകയാണ്. ഇവിടെ മുഴുവനും അഴിമതിയാണ്. രാജ്യം ശാശ്വതമായി നിലനിൽക്കാൻ നരേന്ദ്ര മോദിക്കും ബിജെപിക്കും താല്‍പര്യമില്ലെന്നും കെപിസിസി പ്രസിഡന്‍റ് പറഞ്ഞു. കണ്ണൂർ പയ്യന്നൂരിൽ കോൺഗ്രസ് സമ്മേളനത്തിന്‍റെ 95-ാം വാർഷിക ആഘോഷത്തിന്‍റെ ഭാഗമായുള്ള പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in