ആരോപണ വിധേയനായ ഡിജിപിയെ സസ്‌പെന്‍റ് ചെയ്യണമെന്ന് എം.എം.ഹസൻ
Jaihind TV News Report
Jaihind TV Web Desk
February 13, 2020
1 min read
•
Updated: June 10, 2026
ആരോപണ വിധേയനായ ഡിജിപി ലോകനാഥ് ബെഹ്‌റയെ സസ്‌പെൻറ് ചെയ്യണമെന്ന് കെപിസിസി മുൻ അധ്യക്ഷൻ എം.എം.ഹസൻ. വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണം. സാമ്പത്തിക ക്രമകേട് സംബന്ധിച്ച സി എ ജി റിപ്പോർട്ടിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും ഡിജിപിക്ക് സ്വകാര്യ കമ്പനികളോടാണ് താൽപ്പര്യമെന്നും എം എം ഹസൻ കാസർകോട് പറഞ്ഞു
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10