മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട കരിമണല്‍ കോഴയുടെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്ന് മാത്യു കുഴല്‍നാടന്‍; വൈകിട്ട് 6 ന് വാർത്താസമ്മേളനം
Jaihind TV News Report
Jaihind TV Web Desk
December 14, 2023
1 min read
•
Updated: June 05, 2026
മലപ്പുറം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട കരിമണൽ കോഴയുടെ കൂടുതൽ തെളിവുകൾ ഇന്ന് പുറത്തുവിടുമെന്ന് മാത്യു കുഴൽ നാടൻ എംഎൽഎ. കോടാനുകോടി രൂപ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും കൈപ്പറ്റിയതിന്‍റെ തെളിവുകളാണ് പുറത്തു വരാനിരിക്കുന്നതെന്നും മാത്യു കുഴൽ നാടൻ പറഞ്ഞു. യൂത്ത് ലീഗിന്‍റെ മലപ്പുറം തിരൂരങ്ങാടി മണ്ഡല മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് വൈകിട്ട് 6 ന് വാർത്താസമ്മേളനത്തിൽ കരിമണൽ കോഴയുടെ കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്നും മാത്യു കുഴൽ നാടൻ അറിയിച്ചു
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10