Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മാർ ഇവാനിയോസ് കോളേജ് യൂണിയൻ തെരഞ്ഞടുപ്പ്; മികച്ച വിജയവുമായി കെ എസ് യു

മാർ ഇവാനിയോസ് കോളേജ് യൂണിയൻ തെരഞ്ഞടുപ്പ്; മികച്ച വിജയവുമായി കെ എസ് യു
തിരുവനന്തപുരം: മാർ ഇവാനിയോസ് കോളേജ് യൂണിയൻ തെരഞ്ഞടുപ്പിൽ മികച്ച നേട്ടവുമായി കെ എസ് യു . 38 ക്ലാസ് പ്രതിനിധികളെ വിജയിപ്പിക്കുവാൻ കെ എസ് യു വിന് കഴിഞ്ഞു. ഒന്നാം വർഷ, രണ്ടാം വർഷ പിജി പ്രതിനിധികളും വിജയിച്ചു. റിച്ചു റെജി , ഷൈബിൻ ബെൻസി  എന്നിവരാണ് വിജയിച്ചത് ഈ രണ്ട് സീറ്റുകളും എസ് എഫ് ഐ യിൽ നിന്നും പിടിച്ചെടുക്കുകായിരുന്നു. കഴിഞ്ഞ വർഷം 13 ക്ലാസ് പ്രതിനിധികളെ മാത്രമാണ് വിജയിപ്പിക്കാൻ കഴിഞ്ഞത് എന്നാൽ ഇത്തവണ അത് മൂന്നിരട്ടിയിലധികമായി വർധിപ്പിക്കാൻ കഴിഞ്ഞു. എസ് എഫ് ഐ യുടെ ഭീഷണിയെ തുടർന്ന് പല ക്ലാസുകളിലും പ്രതിനിധികളെ മത്സരിപ്പിക്കാൻ അനുവദിച്ചിരുന്നില്ല.കെഎസ് യു മത്സരിച്ച  ക്ലാസ് പ്രതിനിധികളിൽ ഭൂരിഭാഗവും മികച്ച വിജയം നേടി.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in