Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ആരാണ് ഭാരതീയന്‍?'; മന്‍സൂര്‍ പള്ളൂരിന്‍റെ പുസ്തകം ഷാര്‍ജയില്‍ പുറത്തിറങ്ങുന്നു

'ആരാണ് ഭാരതീയന്‍?'; മന്‍സൂര്‍ പള്ളൂരിന്‍റെ പുസ്തകം ഷാര്‍ജയില്‍ പുറത്തിറങ്ങുന്നു
ദമാമില്‍ ജോലി ചെയ്യുന്ന മന്‍സൂര്‍ പള്ളൂരിന്‍റെ 'ആരാണ് ഭാരതീയന്‍' എന്ന പുസ്തകം ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ നാളെ പ്രകാശനം ചെയ്യും. രാഷ്ടീയ - സാമൂഹിക ചലനങ്ങളുടെ അടയാളപ്പെടുത്തലും, ആനുകാലികങ്ങളില്‍ പലപ്പോഴായി എഴുതിയ ലേഖനങ്ങളുടെ സമാഹാരവുമാണ് പുസ്തകം. നേരത്തെ അദ്ദേഹത്തിന്‍റെ  ' ഇരുപത്തൊന്നാം നൂറ്റാണ്ട് ആരുടേത്?' എന്ന പുസ്തകം ഷാര്‍ജ പുസ്തകോത്സവത്തില്‍ പുറത്തിറങ്ങിയിരുന്നു . പ്രവചനങ്ങളുടെ പുസ്തകം എന്നായിരുന്നു പ്രസ്തുത പുസ്തകത്തെ എം മുകുന്ദന്‍ വിശേഷിപ്പിച്ചത് . പുസ്തകത്തിന്‍റെ ഇംഗ്ളീഷ് പരിഭാഷ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി . പുസ്തകത്തെക്കുറിച്ച് ഡോക്യൂമെന്‍ററിയും പുറത്തിറങ്ങിയിരുന്നു.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Popular News

യുഎഇയിലേക്ക് ഇന്ത്യക്കാര്‍ക്ക് സൗജന്യ വീസ ​: ആര്‍ക്കെല്ലാം ലഭിക്കും​ ? അറിഞ്ഞിരിക്കേണ്ടത്...

Save your stories

Sign in