Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മഞ്ചേശ്വരത്ത് യു.ഡി.എഫ് ടീം വര്‍ക്കിന്റെ വിജയം: പി.കെ കുഞ്ഞാലിക്കുട്ടി

മഞ്ചേശ്വരത്ത് യു.ഡി.എഫ് ടീം വര്‍ക്കിന്റെ വിജയം: പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: മഞ്ചേശ്വരത്ത് യു.ഡി.എഫ് പ്രവര്‍ത്തകരുടെയും നേതാക്കളുടേയും ഐക്യത്തോടെയുള്ള പ്രവര്‍ത്തനമാണ് എം.സി ഖമറുദ്ദീന്റെ മികച്ച വിജയത്തിന് കാരണമായതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ബി.ജെ.പി വരുന്നത് തടയാന്‍ കഴിഞ്ഞ എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ വലിയ നേട്ടം. ഇന്ത്യയില്‍ വേണ്ട മതേതര ഐക്യമാണ് മഞ്ചേശ്വരത്ത് കണ്ടത്. ഭൂരിക്ഷ സമുദായവും മഞ്ചേശ്വരത്ത് യു.ഡി.എഫിനെ പിന്തുണച്ചു. മഞ്ചേശ്വരത്ത് പാര്‍ട്ടിക്ക് സന്തോഷമുള്ള വിജയമാണ്. കേരളം ബി.ജെ.പിക്ക് കൊടുക്കാതെ കാത്തുസൂക്ഷിക്കാനായതില്‍ സന്തോഷമുണ്ട് -കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Save your stories

Sign in