'സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നത് അധാർമ്മികം, അപമാനകരം'; രമേശ് ചെന്നിത്തല
Jaihind TV News Report
Jaihind TV Web Desk
January 03, 2023
1 min read
•
Updated: June 06, 2026
തിരുവനന്തപുരം: സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നത് അധാർമ്മികവും ജനാധിപത്യ കേരളത്തിന് അപമാനവുമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് അംഗീകരിക്കാനാകില്ലെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10