Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ഷൂട്ടിങ്ങിനിടയില്‍ അപകടം: സംവിധായകന്‍ എം.എ. നിഷാദിന് പരിക്ക്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഷൂട്ടിങ്ങിനിടയില്‍ അപകടം: സംവിധായകന്‍ എം.എ. നിഷാദിന് പരിക്ക്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഊട്ടി: സിനിമ ചിത്രീകരണത്തിനിടയില്‍ സംവിധായകനും നടനുമായ എം.എ. നിഷാദിന് പരിക്ക്. ഊട്ടിയില്‍ വെച്ച് നടന്ന സിനിമാ ചിത്രീകരണത്തിനിടയിലാണ് അപകടമുണ്ടായത്. വില്ല്യം ആന്റ് കേറ്റിറന്റ് ബാനറില്‍ സാദത്ത് സൈനുദ്ദീന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെയാണ് എം.എ. നിഷാദ് അവതരിപ്പിക്കുന്നത്.

നടി ഖുശ്ബു, ഷഹീന്‍ സിദ്ദിഖ്, മഞ്ജു സുഭാഷ് എന്നിവരും പങ്കെടുത്ത രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. സെറ്റിലെ പലക പാളികളിലൊന്ന് തകര്‍ന്ന് കാല്‍ കുടുങ്ങിയാണ് അദ്ദേഹത്തിന് പരിക്കേറ്റത്. കൈകാലുകള്‍ക്ക് ക്ഷതമേറ്റ അദ്ദേഹത്തെ ഉടന്‍ തന്നെ കുന്നൂര്‍ മിലിട്ടറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related articles

See all
Popular News

"വെൽക്കം ബേബി ഗേൾ"; രണ്ടാമത്തെ കൺമണിയെ വരവേറ്റ് ദീപിക പദുക്കോണും രൺവീർ സിങ്ങും

Popular News

ടൊറന്റോ ചലച്ചിത്രമേളയിൽ ചരിത്രമെഴുതി 'ഹാഫ്; മിഡ്നൈറ്റ് മാഡ്നസിൽ മലയാള ചിത്രം ആദ്യമായി

Popular News

വേറിട്ട ലുക്കിൽ സുരാജ്; ‘ജയിലർ 2’യിലെ ക്യാരക്ടർ പ്രൊമോ പുറത്ത്

Popular News

ലുക്കിലും ടെക്കിലും മാസ്സ് കളക്ഷൻ! പുതിയ ഐഫോൺ 18 പ്രോ മാക്സ് സ്വന്തമാക്കി മെഗാസ്റ്റാർ മമ...