Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വനിതാ മതിലിന്‍റെ പേരിൽ കേരള സമൂഹത്തെ വിഭജിക്കാന്‍ ശ്രമം : എം ലിജു

വനിതാ മതിലിന്‍റെ പേരിൽ കേരള സമൂഹത്തെ വിഭജിക്കാന്‍ ശ്രമം : എം ലിജു
M-Liju വനിതാ മതിലിന്‍റെ പേരിൽ കേരള സമൂഹത്തെ വിഭജിക്കാനാണ് ശ്രമം നടക്കുന്നതെന്ന് ആലപ്പുഴ ഡിസിസി പ്രസിഡൻറ് എം ലിജു. സർക്കാർ സംവിധാനങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്ത് തൊഴിലുറപ്പ്, സർക്കാർ ജീവനക്കാരെ ഭീഷണിപ്പെടുത്തി മതിൽ വിജയിപ്പിക്കാനാണ് സർക്കാർ ശ്രമം. ഈ മാസം 28ന് ഇതിനെതിരെയുള്ള പ്രചാരവുമായി കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പദയാത്രകൾ സംഘടിപ്പിക്കും. 29, 30, 31 തീയതികളിൽ ഭവന സന്ദർശനം നടത്തി ലഘുലേഖകളും വിതരണം ചെയ്ത് കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in