രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കൊച്ചി ബിപിസിഎൽ റിഫൈനറിയിലേക്ക് ലോങ്ങ് മാർച്ച് ഇന്ന്
Jaihind TV News Report
Jaihind TV Web Desk
November 25, 2019
1 min read
•
Updated: June 10, 2026
ബിപിസിഎൽ സ്വകാര്യവൽക്കരിക്കുവാനുള്ള കേന്ദ്രസർക്കാറിന്‍റെ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കൊച്ചി ബിപിസിഎൽ റിഫൈനറിയിലേക്ക് ഇന്ന് ലോങ്ങ് മാർച്ച് നടത്തും. രാവിലെ 8 മണിക്ക് തൃപ്പൂണിത്തുറ പേട്ടയിൽ നിന്നും ആരംഭിക്കുന്ന മാർച്ച് അമ്പലമുകൾ ബിപിസിഎൽ കമ്പനിയുടെ മുന്നിൽ സമാപിക്കും. പ്രമുഖ നേതാക്കൾ ഉൾപ്പടെയുള്ളവർ മാർച്ചിൽ അണിനിരക്കും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10