എം കെ രാഘവൻ എംപി നയിക്കുന്ന ദേശരക്ഷാ ലോങ്ങ് മാർച്ച് തുടരുന്നു
Jaihind TV News Report
Jaihind TV Web Desk
January 07, 2020
1 min read
•
Updated: June 09, 2026
പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ കോഴിക്കോട് എംപി എം.കെ രാഘവൻ നയിക്കുന്ന ദേശരക്ഷാ ലോങ്ങ് മാർച്ച് ഇന്നും തുടരുകയാണ്. രാവിലെ 9 മണിക്ക് മൂഴിക്കലിൽ നിന്നു ആരംഭിച്ച ലോങ്ങ് മാർച്ച് വൈകുന്നേരം 7 മണിക്ക് ഫറോക്കിൽ സമാപിക്കും. എംപി മാരായ ഈ ടി മുഹമ്മദ് ബഷീർ, രാജ്‌മോഹൻ ഉണ്ണിത്താൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10