Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വന്‍വിവാദത്തിന്‍റെ നിഴലിലും സര്‍ക്കാര്‍ ചെലവില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ബ്രിട്ടനിലേക്ക്

വന്‍വിവാദത്തിന്‍റെ നിഴലിലും സര്‍ക്കാര്‍ ചെലവില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ബ്രിട്ടനിലേക്ക്
loknath-behra-dgp പോലീസുമായി ബന്ധപ്പെട്ട് വന്‍ വിവാദത്തിന്‍റെ നിഴലില്‍ നില്‍ക്കേ സര്‍ക്കാര്‍ ചെലവില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ബ്രിട്ടനിലേക്ക് പോകുന്നു. വിദേശയാത്രയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. അടുത്തമാസം 3,4,5 തീയതികളിലാണ് പോലീസ് മേധാവി വിദേശത്തേക്ക് പോകുന്നത്. യാത്രാച്ചെലവ് പൊതുഖജനാവില്‍ നിന്നും വഹിക്കും. ബെഹ്‌റയ്ക്ക് അനുമതി നല്‍കിക്കൊണ്ട് ഉത്തരവ് പുറത്തു വന്നത് ഇന്നലെയാണ്. മാർച്ച് 3 മുതൽ 5 വരെ ബ്രിട്ടനിൽ നടക്കുന്ന ഹോം ഓഫീസ് സെക്യൂരിറ്റി ആൻഡ് പോലീസിംഗ് 2020 എക്സിബിഷനിൽ പങ്കെടുക്കാനാണ് ഡിജിപിക്ക് അനുമതി ലഭിച്ചത്.

Related articles

See all
Popular News

പവിഴമല്ലിത്തറയിൽ വീണ്ടും ജയറാമിന്റെ മേളപ്പെരുക്കം; തുടർച്ചയായി 13-ാം തവണയും മേളപ്രമാണിയായി...

Popular News

നിയമവിരുദ്ധ സ്പാകൾ ഇനി പൂട്ടും; സംസ്ഥാനത്തുടനീളം കടുത്ത പരിശോധനയ്ക്ക് നിർദേശവുമായി ആഭ്യന്ത...

Popular News

കിഫ്‌ബി ഭൂമി ഏറ്റെടുക്കൽ വിവാദം: അടിയന്തര നടപടിക്ക് നിർദേശിച്ചത് പിണറായി വിജയനെന്ന് തെളിയി...

Popular News

നെടുമ്പാശ്ശേരി കൂപ്പർ അപകടം; സുഹൈലിന്റെ അമ്മയുടെ മൊഴിയെടുക്കും, പ്രതികളെ വീണ്ടും കസ്റ്റഡിയ...

Save your stories

Sign in