Logo
Tue, Jun 09, 2026 • 04:00 AM
LIVE TV
Watch

No business videos available

No Middle East videos available

ശബരിമലയുടെ പുകമറ സൃഷ്ടിക്കുന്നത് സർക്കാരിന്‍റെ കെടുകാര്യസ്ഥത മറയ്ക്കാനെന്ന് കെ.വി. തോമസ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
December 18, 2018
1 min read Updated: June 06, 2026
SHARE:
SAVE: Login to save

ശബരിമലയുടെ പുകമറ സൃഷ്ടിക്കുന്നത് സർക്കാരിന്‍റെ കെടുകാര്യസ്ഥത മറയ്ക്കാനെന്ന് കെ.വി. തോമസ്
KV-Thomas സംസ്ഥാനത്തെ ദുരന്തനിവാരണ അതോറിറ്റി ഫലപ്രദമല്ലെന്ന് കെ.വി തോമസ് എം.പി. കൊടുക്കുന്ന പണം സംസ്ഥാനം ചെലവഴിക്കുന്നില്ല എന്നാണ് കേന്ദ്രം പറയുന്നത്. ഗൗരവമുള്ള പ്രശ്‌നങ്ങൾക്കിടയിൽ സർക്കാർ വനിത മതിൽ കെട്ടാൻ പോകുകുയാണെന്ന് അദേഹം കുറ്റപ്പെടുത്തി. ശബരിമലയുടെ പുകമറ സൃഷ്ടിച്ച് സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. റഫേൽ വിഷയത്തില്‍ സുപ്രീം കോടതിയെ കേന്ദ്രസർക്കാർ തെറ്റിധരിപ്പിച്ചെന്നും ഫയൽ തരാതിരിക്കാനാണ് സർക്കാർ ജെപിസി അന്വേഷണത്തിന് മടിക്കുന്നതെന്നും വ്യക്തമാക്കി.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10