Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കെ എസ് ആർ ടി സിയിലെ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം

കെ എസ് ആർ ടി സിയിലെ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം
KSRTC- MPanel കെ എസ് ആർ ടി സിയിലെ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം. പിരിച്ചുവിട്ട എംപാനല്‍ ഡ്രൈവര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ തിരിച്ചെടുക്കാന്‍ ഉന്നതതലയോഗത്തില്‍ ധാരണയായി. ദിവസ വേതന അടിസ്ഥാനത്തിൽ 179 ദിവസത്തേക്കാണ് ഡ്രൈവർമാരെ നിയമിക്കുക. ഡിപ്പോകള്‍ക്ക് ആവശ്യാനുസരണം ഇവരുടെ സേവനം ഉപയോഗിക്കാം. അതേസമയം അന്തർ സംസ്ഥാന സ്വകാര്യ ബസുകൾ നടത്തിയിരുന്ന സമരവും പിൻവലിച്ചു. ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറിയുമായി ബസുടമകൾ നടത്തിയ ചർച്ചയിലാണ് തീരുമാനം ആയത്. ഡ്രൈവർമാരുടെ കുറവ് കാരണം കെഎസ്ആർടിസി കൂട്ടത്തോടെ സർവീസ് റദ്ദാക്കിയത് ദീർഘദൂര യാത്രക്കാരെ അടക്കം ദുരിതത്തിലാക്കി. 390 സർവ്വീസുകളാണ് ഉച്ചയ്ക്ക് മുമ്പ് മാത്രം മുടങ്ങിയത്. അതേസമയം പിരിച്ചുവിട്ട എം പാനൽ ഡ്രൈവർമാരെ തന്നെ താൽക്കാലിക അടിസ്ഥാനത്തിൽ തിരിച്ചെടുത്ത് പ്രതിസന്ധി പരിഹരിക്കാൻ കെഎസ്ആർടിസി നടപടി തുടങ്ങി.

Related articles

See all
Popular News

വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര...

Popular News

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു, മാളികപ്പുറം മേൽശാന്തി...

Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

ഉദ്ഘാടനത്തിനൊരുങ്ങി മാക്കേക്കടവ്-നേരേകടവ് പാലം; മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് നാടിന് സ...

Save your stories

Sign in