തിരുവനന്തപുരം: നെടുമങ്ങാട് പുത്തന്‍പാലത്ത് നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി അച്ഛനും മകനും മരിച്ചു. പേരയം സ്വദേശി ചന്ദ്രന്‍ (38), മകന്‍ ആരോപമല്‍ (12) എന്നിവരാണ് മരിച്ചത്. വൈകുന്നേരം നാലരയോടെയാണ് സംഭവം. കടയില്‍ പച്ചക്കറി വാങ്ങാനെത്തിയ ഇരുവരും അപകടത്തില്‍ പെടുകയായിരുന്നു.
കെ.എസ്.ആര്‍.ടി.സി ബസ് കടയിലേക്ക് ഇടിച്ചു കയറി അച്ഛനും മകനും മരിച്ചു