Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'സ്പ്രിങ്ക്ളർ തട്ടിപ്പ് കമ്പനി; കച്ചവട താല്‍പര്യത്തിന് സർക്കാർ കൂട്ട് നില്‍ക്കുന്നു': കെ.എസ് ശബരീനാഥന്‍ എം.എല്‍.എ | Video

'സ്പ്രിങ്ക്ളർ തട്ടിപ്പ് കമ്പനി; കച്ചവട താല്‍പര്യത്തിന് സർക്കാർ കൂട്ട് നില്‍ക്കുന്നു': കെ.എസ് ശബരീനാഥന്‍ എം.എല്‍.എ | Video
സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ കരാര്‍ നല്‍കിയിരിക്കുന്ന സ്പ്രിങ്ക്ളർ തട്ടിപ്പ് കമ്പനിയെന്ന് കെ.എസ് ശബരീനാഥന്‍ എം.എല്‍.എ. സ്പ്രിങ്ക്‌ളർ കേരളത്തിലെ ആരോഗ്യ രംഗം വിൽക്കുകയാണെന്നും ഐ.ടി  സെക്രട്ടറി ഇതിന് കൂട്ടുനിൽക്കുകയാണെന്നും കെ.എസ് ശബരീനാഥന്‍ ആരോപിച്ചു. സര്‍ക്കാര്‍ സംവിധാനത്തില്‍ രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നിരിക്കെ പിന്നെ അമേരിക്കന്‍ കമ്പനിയെ ഇതിന് ചുമതലപ്പെടുത്തിയത് ദുരൂഹതയുണ്ട്. സർക്കാരും സ്പ്രിങ്ക്ളര്‍ കമ്പനിയുമായുള്ള കരാറിലെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണം. സ്പ്രിങ്ക്ളർ കമ്പനിക്ക് കച്ചവടതാല്‍പര്യമാണുള്ളത്. ഇതിന് സർക്കാർ കൂട്ടുനിൽക്കുകയാണെന്നും കെ.എസ് ശബരീനാഥന്‍ എം.എല്‍.എ ആരോപിച്ചു.   https://www.facebook.com/JaihindNewsChannel/videos/1140473149678655/

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in