Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെപിസിസി പുനഃസംഘടന ഒരു മാസത്തിനകം പൂർത്തിയാക്കും: കെ സുധാകരന്‍ എംപി

കെപിസിസി പുനഃസംഘടന ഒരു മാസത്തിനകം പൂർത്തിയാക്കും: കെ സുധാകരന്‍ എംപി
കോഴിക്കോട്:  കെപിസിസി പുനഃസംഘടന ഒരു മാസത്തിനകം പൂർത്തിയാക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. ഡിസിസി പ്രസിഡന്‍റുമാരെ ഉടൻ മാറ്റില്ല. പകരം അംഗങ്ങളെ പുനഃസംഘടിപ്പിക്കും. കെഎസ്‌യു പുനഃസംഘടന രണ്ടാഴ്ചയ്ക്കം നടത്താനും ധാരണയായി. വി.ടി ബല്‍റാമിനായിരിക്കും ഇതിന്‍റെ ചുമതല. ജില്ലാ പ്രസിഡന്‍റുമാരെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കാന്‍ തീരുമാനമായെന്നും കെപിസിസി പ്രസിഡന്‍റ് കോഴിക്കോട് പറഞ്ഞു. ചിന്തൻ ശിബിരത്തിലൂടെ കോൺഗ്രസിന് പുതിയ പ്രവർത്തന ശൈലിക്ക് രൂപം കൊടുക്കും. ഘടനയും ശൈലിയും മാറും.  പ്രവർത്തന പോരായ്മ വിലയിരുത്തും. ഇന്ത്യൻ രാഷ്ട്രീയ മണ്ഡലത്തിൽ മുഖ്യ ശത്രു ബിജെപിയാണ്. കേരളത്തിൽ സിപിഎമ്മും ബിജെപിയുമാണ് എതിരാളികളെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

Related articles

See all
Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Latest News

തൂണേരിയിൽ ക്രൂരത: ആർ.എം.പി പ്രവർത്തകൻ്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളി; രാഷ്ട്രീയ...

Latest News

കോഴിക്കോട്ട് പാമ്പ് ശല്യം രൂക്ഷം: വീടിനുള്ളിൽ വെച്ച് യുവാവിനും യുവതിക്കും പാമ്പുകടിയേറ്റു;...

Latest News

"സ്‌ട്രോങ് റൂം എന്ന് എഴുതിയ മുറി തുറന്നു; തടയാൻ ശ്രമിച്ച തന്നെ തടഞ്ഞു": ഉദ്യോഗസ്ഥർക്കെതിരെ...

Save your stories

Sign in