കെ.പി.സി.സി യോഗങ്ങള്‍ മെയ് 14 ന് ചേരും
Jaihind TV News Report
Jaihind TV Web Desk
May 04, 2019
1 min read
•
Updated: June 10, 2026
കെ.പി.സി.സി ഭാരവാഹികള്‍, ഡി.സി.സി പ്രസിഡന്‍റുമാര്‍, പാര്‍ലമെന്‍റ് നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥികള്‍ എന്നിവരുടെ സംയുക്ത യോഗം മെയ് 14 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഇന്ദിരാഭവനില്‍ വെച്ച് നടക്കും.
ഉച്ചതിരിഞ്ഞ് 3 മണിക്ക് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗവും ചേരും. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ അദ്ധ്യക്ഷതയിലാണ് യോഗം ചേരുന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10