Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പത്തനംതിട്ട കോന്നിയില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു; സംഭവം ആന പരിപാലന കേന്ദ്രത്തിൽ

പത്തനംതിട്ട കോന്നി ആനക്കൂട്ടിൽ പാപ്പാനെ ആന ചവിട്ടിക്കൊന്നു. മോഹനൻ എന്ന പാപ്പാനാണ് ആനയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. ആന പരിപാലന കേന്ദ്രത്തിൽ വെച്ചാ...

പത്തനംതിട്ട കോന്നിയില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു; സംഭവം ആന പരിപാലന കേന്ദ്രത്തിൽ

പത്തനംതിട്ട: കോന്നി ആനക്കൂട്ടിൽ പാപ്പാനെ ആന ചവിട്ടിക്കൊന്നു. മോഹനൻ എന്ന പാപ്പാനാണ് ആനയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. ആന പരിപാലന കേന്ദ്രത്തിൽ വെച്ചായിരുന്നു സംഭവം. 'പ്രിയദർശിനി' എന്ന ആനയാണ് മോഹനനെ ആക്രമിച്ചത്.

'മീന' എന്ന ആനയുടെ പാപ്പാനായ മോഹനൻ, പ്രിയദർശിനി എന്ന ആനയുടെ തുമ്പിക്കൈയിലെ മുറിവ് പരിശോധിക്കുന്നതിനായാണ് അടുത്തെത്തിയത്. ഇതിനിടെ പ്രകോപിതയായ ആന ഇയാളെ ആക്രമിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മോഹനൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം നിലവിൽ കോന്നി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.


Related articles

See all
Popular News

ബില്ലിന്റെ പേരില്‍ തര്‍ക്കം; റാന്നിയില്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച മുന്‍ എം.എല്‍.എയു...

Popular News

പത്തനംതിട്ട സിപിഎമ്മില്‍ പൊട്ടിത്തെറി; ബിജെപി വിട്ടെത്തിയ ആളെ ക്ഷണിതാവാക്കിയതില്‍ നേതൃത്വത...

Popular News

ശബരിമല സന്നിധാനത്തെ മുറി ബുക്കിംഗ് പൂർണ്ണമായും ഓൺലൈനിലേക്ക്; ദിവസവും 400 മുറികൾ ലഭ്യമാകും

Popular News

പത്തനംതിട്ട ഉപതിരഞ്ഞെടുപ്പ്: നാലിൽ നാലിലും യു.ഡി.എഫ് മുന്നേറ്റം; സി.പി.എമ്മിന്റെ സിറ്റിങ്...

Save your stories

Sign in