Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'അ​മ്മ' സം​ഘ​ട​ന കേ​ര​ളീ​യ സ​മൂ​ഹ​ത്തി​ന് ആ​വ​ശ്യ​​മി​ല്ല ; ജി.​സു​ധാ​ക​ര​ൻ

'അ​മ്മ' സം​ഘ​ട​ന കേ​ര​ളീ​യ സ​മൂ​ഹ​ത്തി​ന് ആ​വ​ശ്യ​​മി​ല്ല ; ജി.​സു​ധാ​ക​ര​ൻ

താര​സം​ഘ​ട​ന​യാ​യ അ​മ്മയിൽ പ്രശനങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സംഘടനക്കെതിരെ വിമർശനവുമായി ജി. ​സു​ധാ​ക​ര​ൻ എം​എ​ൽ​എ രംഗത്ത്. താര​സം​ഘ​ട​ന​യാ​യ അ​മ്മ പിരിച്ചു വിടണമെന്നും ഈ ​സം​ഘ​ട​ന​കൊ​ണ്ട് കേ​ര​ളീ​യ സ​മൂ​ഹ​ത്തി​ന് യാ​തൊ​രു​വി​ധ ആ​വ​ശ്യ​വു​മി​ല്ലെന്നും അദ്ദേഹം വിമർശിച്ചു. കൂടാതെ ഇ​ത് മ​റ്റ് സം​ഘ​ട​ന​ക​ൾക്ക് ത​ന്നെ അ​പ​മാ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി.മലയാള സി​നി​മ മേ​ഖ​ല​യി​ൽ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത് വ​ള​രെ മോ​ശം ഗ്രൂ​പ്പി​സ​മാണെന്നും അദ്ദേഹം തുറന്നടിച്ചു. 

സം​ഘ​ട​ന​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ന​ട​ന്മാ​രാ​യ മോ​ഹ​ൻ​ലാ​ലും മ​മ്മൂ​ട്ടി​യും നേ​രി​ട്ട് ഇ​റ​ങ്ങ​ണമെന്നും അ​മ്മ സം​ഘ​ട​ന കേ​ര​ളീ​യ സ​മൂ​ഹ​ത്തി​ൽ എ​ന്ത് സ്വാ​ധീ​ന​മാ​ണ് ചെ​ലു​ത്തു​ന്നതെന്നും അദ്ദേഹം ചോദിക്കുന്നു. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് അ​വ​രെ​ക്കു​റി​ച്ച് ഒ​ന്നും അ​റി​യി​ല്ല. ജങ്ങൾക്ക് അ​തി​നോ​ട് യാ​തൊ​രു താ​ൽ​പ​ര്യ​വു​മി​ല്ല. ഈ ​സം​ഘ​ട​ന​യ്ക്കു​ള്ളി​ൽ ന​ട​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളൊ​ക്കെ അ​വ​രു​ടെ സ്വ​ന്തം കാ​ര്യം മാ​ത്ര​മാ​ണെ​ന്നും സു​ധാ​ക​ര​ൻ വിമർശിച്ചു.

Related articles

See all
Popular News

30 വർഷങ്ങൾക്ക് ശേഷം മാണിക്യനും കാർത്തുമ്പിയും വീണ്ടും തിയറ്ററുകളിലേക്ക്; ‘തേന്മാവിൻ കൊമ്പത...

Popular News

32 വർഷങ്ങൾക്ക് ശേഷം കൂടുതൽ മിഴിവോടെ; ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ഒക്ടോബർ 1-ന്

Popular News

ശാസ്ത്രത്തിന്റെയും കലയുടെയും സുന്ദര സമന്വയം; സൂര്യ കൃഷ്ണമൂർത്തിയുടെ നിര്യാണത്തിൽ അനുശോചിച്...

Popular News

കലാസൂര്യന് വിട; സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

Save your stories

Sign in