Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാജ്യത്ത് ഏറ്റവും കൂടുതൽ ആൾക്കൂട്ട അക്രമങ്ങൾ നടക്കുന്നത് കേരളത്തില്‍

രാജ്യത്ത് ഏറ്റവും കൂടുതൽ ആൾക്കൂട്ട അക്രമങ്ങൾ നടക്കുന്നത് കേരളത്തില്‍
രാജ്യത്ത് ഏറ്റവും കൂടുതൽ ആൾക്കൂട്ട അക്രമങ്ങൾ നടക്കുന്നത് കേരളത്തിലെന്ന് റിപ്പോര്‍ട്ട്. ദേശീയ ന്യൂനപക്ഷ കമ്മീഷൻ ഉപാദ്ധ്യക്ഷൻ ജോർജ് കുര്യനാണ് കണക്കുകൾ ചൂണ്ടിക്കാട്ടി ഇക്കാര്യം വ്യക്തമാക്കിയത്.  ഒരു വർഷത്തിനുള്ളിൽ കേരളത്തിൽ റിപ്പോർട്ട് ചെയ്തത് എട്ട് ആൾക്കൂട്ടക്കൊലപാതകങ്ങൾ ആണെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറം ജില്ലയിലെ പൊടിപ്പാറയിൽ കോയ, പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ ആദിവാസി യുവാവായ മധു, കൊല്ലം ജില്ലയിലെ അഞ്ചലിൽ അന്യസംസ്ഥാന തൊഴിലാളിയായ മണിക് റോയ് എന്നിവരുടെ കൊലപാതകങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. കൊച്ചിയിൽ യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊന്ന് റോഡിൽ ഉപേക്ഷിച്ച് പോയ സംഭവത്തിൽ ചീഫ് സെക്രട്ടറി, ഡിജിപി, കൊച്ചി പൊലീസ് കമ്മീഷണർ എന്നിവരോട് റിപ്പോർട്ട് തേടിയതായും അദ്ദേഹം അറിയിച്ചു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in