Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

നീറ്റ് പ്രതിഷേധം: കേരളത്തിലെ കേസുകള്‍ പിന്‍വലിക്കും; ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി ആഭ്യന്തരമന്ത്രി

നീറ്റ് പരീക്ഷ ക്രമക്കേടും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയും ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടന്ന വിദ്യാര്‍ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ...

നീറ്റ് പ്രതിഷേധം: കേരളത്തിലെ കേസുകള്‍ പിന്‍വലിക്കും; ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: ഡല്‍ഹിയിലെ നീറ്റ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്ത എത്ര കേസുകളുണ്ടെങ്കിലും ഇവയെല്ലാം പിന്‍വലിക്കും. ഇതിനായി ഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് നൽകിയ കത്ത് ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജയിലുകളിൽ പുലർച്ചെ മുതൽ പരിശോധന നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ജയിലുകളിൽ വ്യാപകമായി കഞ്ചാവ് ഉപയോഗിക്കുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. 

Related articles

See all
Popular News

സംസ്ഥാനത്ത് വളർത്തുനായ്ക്കൾക്ക് കർശന നിയന്ത്രണം; ഒരു വീട്ടിൽ പരമാവധി മൂന്ന് നായ്ക്കൾ മാത്ര...

Popular News

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം: പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

Popular News

ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമം; സുപ്രീം കോടതിയെ സമീപ്പിച്ച് KUWJ

Popular News

നിയമസഭയുടെ മൂന്നാം ദിനം: സ്‌പോര്‍ട്‌സ് ബില്‍ അടക്കം മൂന്ന് സുപ്രധാന ബില്ലുകള്‍ ഇന്ന് സഭയില...

Save your stories

Sign in