Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ മിഖായേല്‍ സ്റ്റാറെ പുറത്ത്

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ മിഖായേല്‍ സ്റ്റാറെ പുറത്ത്
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ മിഖായേല്‍ സ്റ്റാറെയെ പുറത്താക്കി. സീണണിലെ ദയനീയ പ്രകടനത്തെ തുടര്‍ന്നാണ് തീരുമാനം. സഹ പരിശീലകരെയും ടീം മാനേജ്മെന്റ് പുറത്താക്കിയിട്ടുണ്ട്. ഈ സീസണില്‍ ഇതുവരെ 12 മല്‍സരങ്ങളില്‍ 3 വിജയം നേടാന്‍ മാത്രമാണ് ടീമിന് കഴിഞ്ഞിട്ടുള്ളത്. നിലവില്‍ പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. ടീമിന്റെ പ്രകടനത്തില്‍ ആരാധകര്‍ കടുത്ത നിരാശയിലാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് കോച്ചിനെ പുറത്താക്കാന്‍ തീരുമാനിച്ചത്. സ്വീഡിഷ് പരിശീലകനായ മിഖായേല്‍ സ്റ്റാറെയുടെ കാലാവധി 2026 വരെയായിരുന്നു.

Related articles

See all
Latest News

കൊച്ചിയില്‍ ലോഡ്ജ് കേന്ദ്രീകരിച്ച്‌ അനാശ്യാസ പ്രവർത്തനം; രണ്ട് പോലീസുകാർ അറസ്റ്റിൽ

Latest News

വിദ്യാര്‍ഥി രാഷ്ട്രീയം അവസാനിപ്പിക്കേണ്ട ക്യാമ്പസിനുള്ളിലെ രാഷ്ട്രീയക്കളി അവസാനിപ്പിച്ചാല്...

Latest News

വഞ്ചിയൂര്‍ സിപിഎം സമ്മേളനം; വിമര്‍ശനം തുടര്‍ന്ന് ഹൈക്കോടതി

Latest News

കൊച്ചിൻ സർവ്വകലാശാല യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പ്: മിന്നും വിജയം കൈവരിച്ച് കെഎസ്‌യു

Save your stories

Sign in