Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെ. സുധാകരന്റെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിക്കപ്പെട്ട നിലയില്‍

കെ. സുധാകരന്റെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിക്കപ്പെട്ട നിലയില്‍
കടമ്പൂര്‍ ഹൈസ്‌കൂളിന് സമീപം യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്റെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചു. രാജീവ് ഭവന് സമീപം സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകളാണ് വ്യാപകമായി നശിപ്പിച്ചത്. അര്‍ദ്ധരാത്രിക്ക് ശേഷമാണ് സംഭവം നടന്നത്. പ്രചാരണ ബോര്‍ഡും, പുല്‍വാമ യില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാജ്ഞലിയര്‍പ്പിച്ച് സ്ഥാപിച്ച ബോര്‍ഡും, കൊടിതോരണങ്ങളുമാണ് നശിപ്പിച്ചത്. പ്രചാരണ ബോര്‍ഡ് നശിപ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ഇരുട്ടിന്റെ മറവില്‍ നടത്തുന്ന ഇത്തരം സാമുഹ്യ വിരുദ്ധ നടപടിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മണ്ഡലം പ്രസിഡന്റ് സി.ഒ രാജേഷ് ആവശ്യപ്പെട്ടു

Related articles

See all
Popular News

68-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ആവേശത്തുടക്കം; വിളംബര ജാഥയോടെ കോഴിക്കോട് ബീച്ചിൽ മീഡി...

Popular News

മുഖ്യമന്ത്രി വി.ഡി സതീശന്‍ സന്നിധാനത്ത്; തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു, ദര്‍ശനത്തി...

Popular News

ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീർത്ഥാടന കേന്ദ്രമാക്കി മാറ്റും: മുഖ്യമന്ത്രി വി ഡി സതീശ...

Popular News

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം; 2 ശതമാനം ഡി.എ / ഡി.ആർ അനുവദിച്ചു

Save your stories

Sign in