Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പി.വി അൻവറിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കാനം കോടിയേരിയെ കണ്ടു

പി.വി അൻവറിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കാനം കോടിയേരിയെ കണ്ടു
P.V-Anwar-MLA തിരുവനന്തപുരം: വയനാട് ലോക്സഭ മണ്ഡലം ഇടത് മുന്നണി സ്ഥാനാർഥി പി.പി സുനീറിനെതിരെ ആരോപണമുന്നയിച്ച പി.വി അൻവർ എം.എൽ.എക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ടു. അൻവറിന്‍റെ ആരോപണത്തിൽ പി.പി സുനീർ പാർട്ടിക്ക് പരാതി നൽകിയതിനെ തുടർന്നാണ് കാനം കോടിയേരിയെ കണ്ടത്.  ‘നേരത്തെയും അൻവർ സമാനരീതിയിൽ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ പിന്നീടദ്ദേഹം ആരോപണത്തിൽ നിന്ന് പിന്മാറി. അതിനാൽ തന്നെ അൻവറിന് വിശ്വാസ്യത‍യില്ല. പാർട്ടി പറഞ്ഞാൽ സംഭവത്തിൽ മാനനഷ്ടകേസ് നൽകും.’ – പി.പി സുനീർ പറഞ്ഞു. സുനീർ ക്വാറി മാഫിയയിൽ നിന്ന് പണം വാങ്ങി, കെ.എൻ.എ ഖാദറിനെപോലെ ഭാവിയിൽ മുസ്ലിം ലീഗിൽ ചേരുമെന്നായിരുന്നു അൻവറിന്‍റെ ആരോപണം.

Related articles

See all
Popular News

മുഖ്യമന്ത്രി വി.ഡി സതീശന്‍ സന്നിധാനത്ത്; തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു, ദര്‍ശനത്തി...

Popular News

ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീർത്ഥാടന കേന്ദ്രമാക്കി മാറ്റും: മുഖ്യമന്ത്രി വി ഡി സതീശ...

Popular News

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം; 2 ശതമാനം ഡി.എ / ഡി.ആർ അനുവദിച്ചു

Popular News

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

Save your stories

Sign in