Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഡോ.ഗീതാ കുമാറിന്‍റെ ‘കനലുകൾ അണയാതെ’ നോവല്‍ ഡോ. എം.കെ മുനീർ പ്രകാശനം ചെയ്തു

ഡോ.ഗീതാ കുമാറിന്‍റെ ‘കനലുകൾ അണയാതെ’ നോവല്‍ ഡോ. എം.കെ മുനീർ പ്രകാശനം ചെയ്തു
ഡോ. ഗീതാകുമാറിന്‍റെ ‘കനലുകൾ അണയാതെ’ എന്ന നോവലിന്‍റെ പ്രകാശനകർമം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ഡോ. എം.കെ മുനീർ ചവറ എം.എൽ.എ വിജയൻ പിള്ളയ്ക്ക് നൽകി നിർവഹിച്ചു. ചടങ്ങിൽ എം.ജി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എസ്.കെ ഹോസ്പിറ്റൽ എം.ഡി കെ ശിവൻകുട്ടി, പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണൻ എന്നിവർ ആശംസാ പ്രസംഗം നടത്തി. നോവലിസ്റ്റ് ഷഹനാസ് എം.എ സ്വാഗതം ആശ്വസിച്ചു. ഡോ. ഗീതാകുമാർ കൃതജ്ഞത പറഞ്ഞു. ചടങ്ങിൽ നിരവധി പേര്‍ പങ്കെടുത്തു. ഒലിവ് പബ്ലിക്കേഷൻസ് ആണ് നോവൽ പ്രസിദ്ധീകരിച്ചത്. https://youtu.be/pGmaXPpLVes  

Related articles

See all
Popular News

വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര...

Popular News

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു, മാളികപ്പുറം മേൽശാന്തി...

Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

ഉദ്ഘാടനത്തിനൊരുങ്ങി മാക്കേക്കടവ്-നേരേകടവ് പാലം; മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് നാടിന് സ...

Save your stories

Sign in