Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെ. സുധാകരൻ എംപിയുടെ ശുപാർശ: കണ്ണൂർ പാർലമെന്‍റ് മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 19. 37 കോടി രൂപ അനുവദിച്ചു

കെ. സുധാകരൻ എംപിയുടെ ശുപാർശ: കണ്ണൂർ പാർലമെന്‍റ്  മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 19. 37 കോടി രൂപ അനുവദിച്ചു
  കണ്ണൂർ: കെ. സുധാകരൻ എംപിയുടെ ശുപാർശ പ്രകാരം കണ്ണൂർ പാർലമെന്‍റ് മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിനായി 19.37 കോടി രൂപ അനുവദിച്ചു. പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജന പദ്ധതിയിൽ ഫേസ് മൂന്നിലെ രണ്ടാം ബാച്ചിൽ ഉൾപ്പെടുത്തിയാണ് കണ്ണൂർ പാർലമെന്‍റ് മണ്ഡലത്തിലെ മൂന്ന് റോഡുകളുടെ നവീകരണത്തിന് 19.37 കോടി രൂപ അനുവദിച്ച് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം ഉത്തരവിറക്കിയത്. പേരാവൂർ ബ്ലോക്കിലെ കുനിത്തലമുക്ക് നാൽ പാടി വായന്നൂർ വെളളാർ വളളി റോഡ്(6.542. km) 11.03 കോടി, തളിപറമ്പ്‌ ബ്ലോക്കിലെ കൊട്ടയാട് കവല കുററിപ്പുഴ റോഡ് ( 4.54Km) 3.77 കോടി, ഇരിട്ടി ബ്ലോക്ക് കാവുംപടി വെഞ്ഞേരി ക്കുളം മാമ്പ പാറം കണ്ണുരുട്ടി വെങ്ങരച്ചാൽ പുന്നാട് റോഡ് (4.77 Km) 4.57 കോടി എന്നിങ്ങനെ 19.37 കോടി രൂപ അനുവദിച്ചു.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in