Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'കൈകള്‍ ശുദ്ധമാണെങ്കില്‍ അന്വേഷണത്തെ ഭയക്കുന്നത് എന്തിന്?': പിണറായിക്കെതിരെ കെ. സുധാകരൻ

'കൈകള്‍ ശുദ്ധമാണെങ്കില്‍ അന്വേഷണത്തെ ഭയക്കുന്നത് എന്തിന്?': പിണറായിക്കെതിരെ കെ. സുധാകരൻ

കണ്ണൂര്‍: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കെ സുധാകരന്‍ എംപി. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.'കൈകള്‍ ശുദ്ധമാണെങ്കില്‍ അന്വേഷണത്തെ ഭയപ്പെടുന്നത് എന്തിനാണ്? ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്നത് വെറും രാഷ്ട്രീയ ആരോപണങ്ങളല്ല, മറിച്ച് നിയമത്തിന്റെ കണ്ണിലൂടെ കൃത്യമായി പരിശോധിക്കേണ്ട ഗുരുതരമായ വിഷയങ്ങളാണ്,' സുധാകരന്‍ ആരോപിച്ചു.

കേരളത്തില്‍ ഭരിക്കുന്നത് നട്ടെല്ലുള്ള യു.ഡി.എഫ് സര്‍ക്കാരാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, അന്വേഷണ ഏജന്‍സികള്‍ക്ക് രാഷ്ട്രീയ നിര്‍ദേശം നല്‍കുന്ന കാലമല്ല ഇതെന്നും കൂട്ടിച്ചേര്‍ത്തു. സംഘപരിവാറിന്റെ വാക്ക് കേട്ടല്ല കേരളത്തിന്റെ ആഭ്യന്തര വകുപ്പ് പ്രവര്‍ത്തിക്കുക. ആരെയും വഴിവിട്ട് സംരക്ഷിക്കുകയോ ആരെയും രാഷ്ട്രീയമായി വേട്ടയാടുകയോ ഇല്ലെന്നതാണ് സര്‍ക്കാരിന്റെ നിലപാട്. പ്രസംഗങ്ങളല്ല, രേഖകളാണ് ഇനി സംസാരിക്കേണ്ടതെന്നും ആ സത്യം കേള്‍ക്കാന്‍ കേരളം കാത്തിരിക്കുകയാണെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.

Related articles

See all
Popular News

കേരളത്തില്‍ തുലാവര്‍ഷം എത്തുന്നു: കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത

Popular News

മാസപ്പടി -ഹവാല കേസ്: അന്വേഷണത്തിന് രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിക്കാന്‍ വിജിലന്‍സ് തീരുമാ...

Popular News

രാജ്യത്ത് ആദ്യം: വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പും നിയമവും; ബില്‍ ഇന്ന് നിയമസഭയില്‍ അവതര...

Popular News

രാഹുല്‍ ഗാന്ധിയുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം: തിരുവനന്തപുരത്ത് കെ.പി.സി.സിയുടെ 'ജനാധിപത്...

Save your stories

Sign in