Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സ്വര്‍ണ്ണക്കടത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒത്തുകളിക്കുന്നു, കേസ് സ്വപ്‌നയിലും സന്ദീപിലും അവസാനിപ്പിക്കാന്‍ നീക്കം: കെ.മുരളീധരന്‍ എം.പി | VIDEO

സ്വര്‍ണ്ണക്കടത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒത്തുകളിക്കുന്നു, കേസ് സ്വപ്‌നയിലും സന്ദീപിലും അവസാനിപ്പിക്കാന്‍ നീക്കം: കെ.മുരളീധരന്‍ എം.പി | VIDEO
കോഴിക്കോട്: സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒത്തുകളിക്കുന്നുവെന്ന് കെ.മുരളീധരന്‍ എം.പി. കേസ് സ്വപ്‌നയിലും സന്ദീപിലും അവസാനിപ്പിക്കാനുള്ള നീക്കമാണ് ഇരുസര്‍ക്കാരുകളും നടത്തുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിപിഎമ്മിന് ഭരണതുടർച്ച ഉണ്ടായാലും കോൺഗ്രസ്‌ അധികാരത്തില്‍ വരാൻ പാടില്ലെന്ന  നിലപാടാണ് കേന്ദ്ര സർക്കാരിന്. ഇത് സ്വർണ്ണക്കള്ളക്കടത്തു കേസിൽ വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.   https://www.facebook.com/JaihindNewsChannel/videos/282915249706390

Related articles

See all
Popular News

തുലാവര്‍ഷം കനക്കുന്നു; സംസ്ഥാനത്ത് വ്യാപക മഴ; ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന് നിര്‍ണായകം; ഹര്‍ജി ഇന്ന് സുപ്രീം കോടതിയിൽ

Popular News

ഇടുക്കിയിലും തിരുവനന്തപുരത്തും ഓറഞ്ച് അലർട്ട്; വിതുരയിലും പൊന്മുടിയിലും കനത്ത മഴ, വീടുകളിൽ...

Popular News

ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കർശന നിയമനടപടിയെട...

Save your stories

Sign in