Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കത്ത് വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം; പിണറായി ഭരണത്തില്‍ തള്ള് മാത്രമെന്ന് കെ മുരളീധരന്‍ എംപി

കത്ത് വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം; പിണറായി ഭരണത്തില്‍ തള്ള് മാത്രമെന്ന്  കെ മുരളീധരന്‍ എംപി
  തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് കെ മുരളീധരൻ എംപി. മേയറുടെ രാജിയിൽ കുറഞ്ഞ ഒരു ഒത്തുതീർപ്പിനും യുഡിഎഫ് തയാറല്ലെന്നും പിണറായി ഭരണത്തിൽ നടക്കുന്നത് തള്ള് മാത്രമെന്നും കെ മുരളീധരന്‍ എംപി പരിഹസിച്ചു. സിൽവർലൈൻ പദ്ധതി ഉപേക്ഷിച്ചെന്ന് പറയാനുള്ള ധൈര്യം സർക്കാർ കാണിക്കുന്നില്ലെന്ന് കെ മുരളീധരൻ എംപി. ഇത്തരമൊരു പദ്ധതിയുടെ പേരില്‍ എന്തിനാണ് 56 കോടി രൂപ സർക്കാർ ചെലവഴിച്ചതെന്ന് അദ്ദേഹം ചോദിച്ചു. കുറ്റിയടിച്ച ഭൂമിയിൽ ആളുകൾക്ക് ഒന്നും ചെയ്യാനാകാത്ത അവസ്ഥയാണ്. മുഖ്യമന്ത്രിയുടേത് വാചകക്കസർത്ത് മാത്രമാണെന്നും കെ മുരളീധരന്‍ എംപി കുറ്റപ്പെടുത്തി.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in