Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കേന്ദ്ര ബജറ്റ് പ്രവാസികളോടുള്ള അവഗണനയെന്ന് ജനത കള്‍ച്ചറല്‍ സെന്‍റര്‍ ഓവര്‍സീസ് കമ്മിറ്റി

കേന്ദ്ര ബജറ്റ് പ്രവാസികളോടുള്ള അവഗണനയെന്ന് ജനത കള്‍ച്ചറല്‍  സെന്‍റര്‍ ഓവര്‍സീസ് കമ്മിറ്റി
ഷാര്‍ജ : കേന്ദ്ര ബജറ്റില്‍ പ്രവാസികള്‍ക്കായി ഒരു രൂപ പോലും നീക്കി വെക്കാത്തത് പത്ത് കോടിയില്‍പരം വരുന്ന പ്രവാസികളോടുള്ള കടുത്ത അവഗണനയാണെന്ന് , ജനത കള്‍ച്ചറല്‍ സെന്‍റര്‍ (ജെ സി സി) ഓവര്‍സീസ് കമ്മിറ്റി ആരോപിച്ചു. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും പത്ത്‌ലക്ഷം കോടിയില്‍ പരം രൂപ പ്രവാസി നിക്ഷേപം ഈ വര്‍ഷം രാജ്യത്തെത്തിച്ച പ്രവാസികളും ഇന്ത്യാക്കാരാണ്. ഇവരെ കേന്ദ്ര സര്‍ക്കാര്‍ മറക്കരുത്. പ്രവാസികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും ധനമന്ത്രി പ്രവാസി ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കണമെന്നും പ്രസിഡന്‍റ് പി.ജി.രാജേന്ദ്രന്‍, ജന: സെകട്ടറി നജീബ് കടലാഴി, അനില്‍ കൊയിലാണ്ടി എന്നിവര്‍ ആവശ്യപ്പെട്ടു.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Latest News

വീടുകളെ സമാധാനത്തിന്റെ തുരുത്തുകളായി മാറ്റണം: യുഎഇയിലെ മസ്ജിദുകളില്‍ വെള്ളിയാഴ്ച ജുമുഅ സന്...

Latest News

കുവൈത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കണം: ഇറാഖിന്റെ അതിര്‍ത്തി വിഷയത്തില്‍ കുവൈത്ത...

Save your stories

Sign in