Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജനമഹാ യാത്ര ഇന്നും കണ്ണൂർ ജില്ലയിൽ

ജനമഹാ യാത്ര  ഇന്നും കണ്ണൂർ ജില്ലയിൽ
കെപിസിസി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രൻ നയിക്കുന്ന ജനമഹാ യാത്ര ഇന്നും കണ്ണൂർ ജില്ലയിൽ പര്യടനം നടത്തും. ഇരിക്കൂർ, പേരാവൂർ, മട്ടന്നൂർ, ധർമ്മടം, കണ്ണൂർ - അഴിക്കോട് നിയോജക മണ്ഡലങ്ങളിലാണ് ജനമഹാ യാത്ര പര്യടനം നടത്തുക. സിപിഎം ശക്തികേന്ദ്രമായ പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പര്യടനത്തിന് ശേഷമാണ് ജനമഹാ യാത്ര ഇന്ന് മലയോരത്തെ കോൺഗ്രസ്സിന്റെ ശക്തികേന്ദ്രങ്ങളായ ഇരിക്കൂറും, പേരാവൂരിലും പര്യടനം നടത്തുക. ഇരിക്കൂറിലെ ശ്രീകണ്ഠാപുരത്തും, പേരാവൂരിലെ ഇരിട്ടിയിലുമാണ് സ്വീകരണ പൊതുയോഗങ്ങൾ നടക്കുക. തുടർന്ന് മട്ടന്നൂർ, ധർമ്മടം നിയോജക മണ്ഡലങ്ങളിലും ജാഥ നായകനെ വരവേൽക്കും. കണ്ണൂർ, അഴിക്കോട് നിയോജക മണ്ഡലങ്ങൾ സംയുക്തമായി കണ്ണൂർ സ്റ്റേഡിയം കോർണറിൽ നൽകുന്ന സ്വീകരണത്തോടെ ജനമഹാ യാത്രയുടെ ഇന്നത്തെ പര്യടനം അവസാനിക്കും. തലശ്ശേരി, കൂത്ത്പറമ്പ് നിയോജക മണ്ഡലങ്ങളിലെ പര്യടനം പൂർത്തിയാക്കി ജനമഹാ യാത്ര നാളെ. Janamahayatra-Feb-5

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in