Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ബിഷപ്പ് ഫ്രാങ്കോ ഈ മാസം 19ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം

ബിഷപ്പ് ഫ്രാങ്കോ ഈ മാസം 19ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ ചോദ്യം ചെയ്യാൻ ഈ മാസം 19ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം. ഹാജരാകാൻ ആവശ്യപ്പെട്ട് ഫ്രാങ്കോ മുളക്കലിന് അന്വേഷണ സംഘം നോട്ടീസ് അയച്ചു. കൊച്ചിയിൽ നടന്ന അന്വേഷണ സംഘത്തിന്‍റെ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. https://www.youtube.com/watch?v=4tOGV5NSsq0 അതേസമയം, ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ കേസിൽ നീതി നടപ്പാക്കണമെന്ന് കെസിബിസി. സഭയേയും ബിഷിപ്പുമാരെയും അടച്ച് ആക്ഷേപിക്കുന്നത് ചില സ്ഥാപിത താൽപ്പര്യക്കാരാണ്. കന്യാസ്ത്രീകളെ മുൻനിർത്തിയുളള സമരം അതിരു കടന്നതെന്നും കെസിബിസിയുടെ വാർത്താകുറിപ്പ്

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in