ഐഎസ് ഭീകരർ കേരളത്തെയും ലക്ഷ്യമിട്ടു: പിടിയിലായ റിയാസിന്‍റെ മൊഴി
Jaihind TV News Report
Jaihind TV Web Desk
April 30, 2019
1 min read
•
Updated: June 10, 2026
ഐഎസ് ഭീകരർ കേരളത്തെയും ലക്ഷ്യമിട്ടതായി പിടിയിലായ റിയാസിന്‍റെ മൊഴി. പുതുവത്സര ദിനത്തിൽ കേരളത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ടു. കേരളത്തിൽ നിന്ന് ഐഎസിൽ ചേർന്നവരാണ് ഇതിന് പ്രേരണ നൽകിയത്. സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും ശേഖരിക്കാൻ നിർദേശിച്ചു. എന്നാൽ തനിക്കോ ഒപ്പമുള്ളവർക്കോ ഇതിന് താൽപര്യമില്ലായിരുന്നുവെന്നും റിയാസ് മൊഴി നൽകി. എൻഐഎയുടെ ചോദ്യം ചെയ്യലിലായിരുന്നു മൊഴി. റിയാസിനെ ഇന്ന് എൻഐഎ കോടതിയിൽ ഹാജരാക്കും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10