Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

യുഎസിന്റെ പുതിയ ആക്രമണങ്ങള്‍ക്ക് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ മുന്നറിയിപ്പ്; ട്രംപിന്റെ ഉന്നതതല ചര്‍ച്ചകള്‍ വാഷിംഗ്ടണിലേക്ക് മാറ്റി

യുഎസിന്റെ പുതിയ ആക്രമണങ്ങള്‍ക്ക് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ മുന്നറിയിപ്പ്; ട്രംപിന്റെ ഉന്നതതല ചര്‍ച്ചകള്‍ വാഷിംഗ്ടണിലേക്ക് മാറ്റി

യുഎസ് നടത്തിയ പുതിയ ആക്രമണങ്ങള്‍ക്ക് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം, സമാധാന ശ്രമങ്ങളുടെ ഭാഗമായി തയ്യാറാക്കിയ കരട് കരാറിനെക്കുറിച്ചുള്ള ഇറാന്റെ റിപ്പോര്‍ട്ട്, പൂര്‍ണ്ണമായും കെട്ടിച്ചമച്ചതാണെന്ന് വൈറ്റ് ഹൗസ് ആരോപിച്ചു. 

ഇറാനിലെ പുതിയ ആക്രമണങ്ങളെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ വീണ്ടും തുടരുകയാണെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. ടെഹ്‌റാന്‍ വെടിനിര്‍ത്തല്‍ ലംഘനം നടത്തിയെന്ന് യുഎസ് ആരോപിക്കുന്നു. ഇതിനിടെ, നയതന്ത്ര ശ്രമങ്ങള്‍ തുടരുന്നതിനിടെ, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉന്നതതല ചര്‍ച്ചകള്‍ വാഷിംഗ്ടണിലേക്ക് മാറ്റി.  അതേസമയം, ലബനനിലും ഗാസയിലുമായി,  ഇസ്രായേലും അമേരിക്കയും നടത്തുന്ന സംഘര്‍ഷം, കൂടുതല്‍ വ്യാപിക്കുകയാണ്. 

Related articles

See all
Popular News

യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിന് മുൻപ് ഇറാനെ ആക്രമിക്കില്ല; വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കു...

Popular News

1950-ന് ശേഷമുള്ള ഏറ്റവും കടുത്ത പ്രഹരം; 'സൂപ്പർ ഡ്യൂപ്പർ എൽനിനോ' ദുരന്ത ഭീഷണിയിൽ ലോകം, ഐക്...

Popular News

പരമ്പരാഗത അതിർവരമ്പുകൾ ഭേദിച്ച എഴുത്ത്: 2026-ലെ സാഹിത്യ നൊബേൽ കനേഡിയൻ എഴുത്തുകാരി ആൻ കാഴ്സ...

Popular News

"താങ്കളെ ഏറെ ബഹുമാനിക്കുന്നു"; മെസിയുടെ വിടവാങ്ങൽ പോസ്റ്റിൽ റൊണാൾഡോയുടെ കുറിപ്പ് വൈറൽ

Save your stories

Sign in