സംസ്ഥാനത്തെ മദ്യവില്‍പനശാലകളുടെ പ്രവർത്തനസമയം കൂട്ടി; ഇന്നുമുതല്‍ രാത്രി 8 മണി വരെ
Jaihind TV News Report
Jaihind TV Web Desk
August 13, 2021
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : സംസ്ഥാനത്തെ ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പനശാലകളുടെ പ്രവര്‍ത്തനസമയം കൂട്ടി. രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ട് വരെയാണ് പുതുക്കിയ സമയം.
ഓണത്തിരക്ക് കുറയ്ക്കാനാണെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. നിലവില്‍ രാത്രി ഏഴു മണിവരെയാണ് മദ്യവില്‍പനശാലകളുടെ പ്രവര്‍ത്തനം. സമയം നീട്ടി നൽകണമെന്ന ബെവ്കോ എംഡിയുടെ കത്തിൻ്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. നേരത്തെ ഏഴ് മണിവരെയായിരുന്നു മദ്യശാലകൾ തുറന്നിരുന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10