Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഇലന്തൂർ ഇരട്ട നരബലി; കൊല്ലപ്പെട്ട റോസിലിന്‍റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി

ഇലന്തൂർ ഇരട്ട നരബലി; കൊല്ലപ്പെട്ട റോസിലിന്‍റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി
കോട്ടയം: ഇലന്തൂർ ഇരട്ട നരബലി കേസിൽ കൊല്ലപ്പെട്ട റോസിലിന്‍റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഇന്ന് രാവിലെ 11 മണിക്കാണ് റോസിലിന്‍റെ മക്കളായ സഞ്ജുവും മഞ്ജുവും മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് ഏറ്റുവാങ്ങിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി ശാസ്ത്രീയ പരിശോധനകൾ കാരണമാണ് മൃതദേഹ ഭാഗങ്ങള്‍  ബന്ധുക്കൾക്ക് വിട്ടു നൽകാൻ വൈകിയത്. ഇലന്തൂർ നരബലിക്കേസിലെ മറ്റൊരു ഇരയായ പത്മത്തിന്‍റെ മൃതദേഹം കഴിഞ്ഞ മാസം ഇരുപതാം തീയതി ബന്ധുക്കൾക്ക് കൈമാറിയിരുന്നു. റോസിലിന്‍റെ സംസ്കാരം ഉടൻ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Related articles

See all
Latest News

പുതുപ്പള്ളിയിൽ ഇവിഎം സുരക്ഷയിൽ ആശങ്ക; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചാണ്ടി ഉമ്മൻ

Latest News

"ഇത് വർഷങ്ങളായുള്ള വേട്ടയാടലിനെതിരെയുള്ള പ്രതിഷേധം"; കറുത്ത വസ്ത്രമണിഞ്ഞ് വോട്ട് രേഖപ്പെടു...

Latest News

"വേട്ടയാടിയവർക്ക് വിധി കൽപ്പിക്കാൻ പുതുപ്പള്ളി"; ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി യുഡിഎഫ് മുഖ്...

Latest News

'കലാശക്കൊട്ട് വേണ്ട; വോട്ട് കുറഞ്ഞാലും സാരമില്ല, ഒരാൾക്കെങ്കിലും വീട് ലഭിക്കട്ടെ'; പുതുപ്പ...

Save your stories

Sign in