Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കേരളത്തിൽ വികസന പ്രവർത്തനങ്ങൾക്ക് ഹോളിഡെ പ്രഖ്യാപിച്ചിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല

കേരളത്തിൽ വികസന പ്രവർത്തനങ്ങൾക്ക് ഹോളിഡെ പ്രഖ്യാപിച്ചിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല
കേരളത്തിൽ വികസന പ്രവർത്തനങ്ങൾക്ക് ഹോളിഡെ പ്രഖ്യാപിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യാതൊരു വികസനവും സംസ്ഥാനത്ത് നടക്കുന്നില്ല. ഡിസംബർ 13ന് യുഡിഎഫ് സമാന്തരമായി ധവളപത്രം പുറത്തിറക്കും. ധനകാര്യ മന്ത്രിക്ക് തൽസ്ഥാനത്ത് തുടരാൻ അവകാശമില്ലെന്നും ചെന്നിത്തല സന്നിധാനത്ത് പറഞ്ഞു. ശബരിമലയ്ക്കുവേണ്ടി പ്രത്യേക നിയമം പാസാക്കണം എന്നുളള സുപ്രീം കോടതിയുടെ ഉത്തരവ് പരിശോധിക്കാൻ സംസ്ഥാന സർക്കാർ സർവകക്ഷി യോഗം വിളിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. https://www.youtube.com/watch?v=Kx1AemVp1lY

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in