Logo
Wed, Jun 24, 2026 • 10:47 AM
LIVE TV
Watch

No business videos available

No Middle East videos available

'മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് കേന്ദ്ര പാക്കേജ് പ്രഖ്യാപിക്കണം'; വിഴിഞ്ഞം വിഷയം ലോക്സഭയില്‍ ഉന്നയിച്ച് ഹൈബി ഈഡന്‍ എംപി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
December 07, 2022
1 min read Updated: June 09, 2026
SHARE:
SAVE: Login to save

'മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് കേന്ദ്ര പാക്കേജ് പ്രഖ്യാപിക്കണം'; വിഴിഞ്ഞം വിഷയം ലോക്സഭയില്‍ ഉന്നയിച്ച് ഹൈബി ഈഡന്‍ എംപി
  ന്യൂഡല്‍ഹി: വിഴിഞ്ഞം വിഷയം ലോക്‌സഭയിൽ ഉന്നയിച്ച് ഹൈബി ഈഡൻ എംപി. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് കേന്ദ്ര പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഹൈബി ഈഡൻ ആവശ്യപ്പെട്ടു. സമരം അവസാനിച്ചെങ്കിലും മത്സ്യത്തൊഴിലാളികൾ ഉന്നയിച്ച ആവശ്യങ്ങൾക്ക് പരിഹാരമായിട്ടില്ല. മത്സ്യത്തൊഴിലാളി സമൂഹം വികസനത്തിനെതിരാണെന്ന ആക്ഷേപം സർക്കാർ പ്രചരിപ്പിക്കുന്നുവെന്നും ഹൈബി ഈഡന്‍ കുറ്റപ്പെടുത്തി.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10