Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

PC VISHNUNATH MLA| ആരോഗ്യമന്ത്രി പൂര്‍ണ പരാജയം; ഇങ്ങനെയാണെങ്കില്‍ നാണംകെട്ട് ഇറങ്ങി പോകേണ്ടി വരും: പി സി വിഷ്ണുനാഥ് എംഎല്‍എ

PC VISHNUNATH MLA|  ആരോഗ്യമന്ത്രി പൂര്‍ണ പരാജയം; ഇങ്ങനെയാണെങ്കില്‍ നാണംകെട്ട് ഇറങ്ങി പോകേണ്ടി വരും: പി സി വിഷ്ണുനാഥ് എംഎല്‍എ
ഇത്രയധികം പരാജയപ്പെട്ട ആരോഗ്യമന്ത്രി കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് എംഎല്‍എ.മരുന്ന് എത്തിക്കേണ്ട മന്ത്രിയാണ് കുറിപ്പുമായി ആശുപത്രി കയറി ഇറങ്ങുകയാണെന്നും ആരോഗ്യമന്ത്രി ഇത്തരത്തിലുള്ള നാടകം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇങ്ങനെയാണെങ്കില്‍ നാണംകെട്ട് മന്ത്രിയ്ക്ക് ഇറങ്ങിപോകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.ആരോഗ്യവകുപ്പിന്റെ അനാസ്ഥയ്‌ക്കെതിരെ കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്രക്രിയ ഉപകരണങ്ങള്‍ കേരളത്തിലെ ഒരു മെഡിക്കല്‍ കോളേജുകളിലുമില്ലെന്നും ട്രോമാകെയര്‍ ഇല്ലാത്ത മെഡിക്കല്‍ കോളേജാണ് പാരിപ്പള്ളിയില്‍ ഉള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡിസിസി പ്രസിഡന്റ് പി രാജേന്ദ്രപ്രസാസും ഡിസിസി ഭാരവാഹികളും സമരത്തിന് നേതൃത്വം നല്‍കി.

Related articles

See all
Popular News

'പിണറായി സർക്കാരിനെ തിരുത്താന്‍ പാർട്ടിക്കായില്ല; എം.വി ഗോവിന്ദന് ഔചിത്യ ബോധമില്ല': കൊല്ലം...

Popular News

കൊല്ലം നീണ്ടകരയില്‍ സ്ത്രീധന പീഡനം: കുറ്റക്കാര്‍ക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് ആഭ...

Popular News

ആ ക്യാപ്സ്യൂളും ചീറ്റി; കോടിയേരിയുടെ പോസ്റ്റർ കീറിയത് SFI ക്കാരൻ തന്നെ! തെളിവുകള്‍ പുറത്ത...

Popular News

"പിണറായിക്ക് ചിലത് ഒളിക്കാനുണ്ട്"; DYFI അക്രമത്തിന് പിന്നിൽ സി.പി.എം നേതൃത്വമെന്ന് ഒ.ജെ. ജ...

Save your stories

Sign in