റഫേലില്‍ കേന്ദ്രത്തിന് തിരിച്ചടി; എല്ലാ രേഖകളും ഹാജരാക്കണമെന്ന് സുപ്രീം കോടതി
Jaihind TV News Report
Jaihind TV Web Desk
October 10, 2018
1 min read
•
Updated: June 05, 2026
റാഫേലിൽ കേന്ദ്രസർക്കാരിന് തലവേദന സൃഷ്ടിച്ച് സുപ്രീം കോടതി. ഇടപാടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കോടതിയിൽ ഹാജരാക്കാൻ സുപ്രീം കോടതി കേന്ദ്രസർക്കാരിനോട് നിർദേശിച്ചു. കോൺഗ്രസ് ആരോപണങ്ങൾ ശരിവെക്കുന്നതാണ് ഇടപാടിലേക്ക് നയിച്ച കാര്യങ്ങൾ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള കോടതിയുടെ ഇടപെടൽ.
https://www.youtube.com/watch?v=SJC_JseoQVg
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10