Logo
Mon, Jun 15, 2026 • 08:23 AM
LIVE TV
Watch

No business videos available

No Middle East videos available

പ്രകൃതി ദുരന്തങ്ങളിലെ സർക്കാർ അനാസ്ഥ ; അടിയന്തരപ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 09, 2021
1 min read Updated: June 10, 2026
SHARE:
SAVE: Login to save

പ്രകൃതി ദുരന്തങ്ങളിലെ സർക്കാർ അനാസ്ഥ ; അടിയന്തരപ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷം
Kerala-Assembly തിരുവനന്തപുരം : പ്രകൃതി ദുരന്തങ്ങളിലെ സർക്കാർ അനാസ്ഥ സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. പുത്തുമല, പെട്ടിമുടി, കവളപ്പാറ ഉരുള്‍പൊട്ടലുകള്‍ കഴിഞ്ഞ് വർഷങ്ങള്‍ പിന്നിട്ടിട്ടും മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ സഹായമോ പുനരധിവാസമോ നടപ്പാക്കിയിട്ടില്ല. സർക്കാർ അനാസ്ഥ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ടി സിദ്ദിഖ് ആണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10