വെറുപ്പിന്‍റെ രാഷ്ട്രീയമായിരുന്നില്ല ഗാന്ധിജിയുടേതെന്ന് സോണിയ ഗാന്ധി
Jaihind TV News Report
Jaihind TV Web Desk
October 02, 2019
1 min read
•
Updated: June 09, 2026
വെറുപ്പിന്‍റെ രാഷ്ട്രീയമായിരുന്നില്ല ഗാന്ധിജിയുടേത് എന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ബിജെപി ഗാന്ധിയുടെ നാമം മാത്രമാണ് ഉപയോഗിക്കുന്നത്. ഗാന്ധിയെ പിന്തുടരുന്നില്ല. രാഷ്ട്ര പിതാവിന്‍റെ 150-ആം ജന്മദിനത്തോട് അനുബന്ധിച്ച് എഐസിസിയുടെയും ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടേയും ആഭിമുഖ്യത്തിൽ നടന്ന ഗാന്ധി സന്ദേശ് പദയാത്രയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കോൺഗ്രസ് അധ്യക്ഷ.
https://www.youtube.com/watch?v=oyzRLhxsVjk
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10